തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്കരണത്തില്‍ അനാസ്ഥ | Government Medical College in TVM |

2021-12-06 4

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്കരണത്തില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി. ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെ ജനവാസ കേന്ദ്രത്തിന് സമീപമാണ് തള്ളുന്നത് 

Videos similaires